കൊച്ചിയിലെ ആഡംബര വില്ലകൾക്ക് പിന്നിലെ മതിലിനിപ്പുറം മനുഷ്യ വിസർജ്യവും അഴുക്കും സഹിക്കാനാവാതെ മൂക്കുപൊത്തി ജീവിക്കേണ്ടി വരുന്ന ഒരു കോളനിയുണ്ടെന്നത് വിചിത്രവും ഞെട്ടലുമുണ്ടാക്കുന്നതുമായ യാഥാർത്ഥ്യമാണ്. അറ്റകുറ്റപ്പണികളൊന്നും നടത്താതെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ 75ഓളം ഫ്ലാറ്റുകളാണ് പേരണ്ടൂർ കനാലിനോട് ചേർന്നുളള ജേണലിസ്റ്റ് കോളനിയിലുളളത്. അതിൽ കൂടുതൽ വാടകക്കാരും ഇതര സംസ്ഥാന തൊഴിലാളികളാണ്. കക്കൂസ് മാലിന്യം പോലും വേണ്ടവിധം സംസ്കരിക്കാനാവാത്ത ഫ്ലാറ്റിന് വാടക ഇനത്തിൽ വാങ്ങുന്നത് 7000 മുതൽ 10000 രൂപ വരെയാണ്. മനുഷ്യ വിസർജ്യം കലർന്ന വെള്ളത്തിൽ ഭക്ഷണം പാചകം ചെയ്യേണ്ട അവസ്ഥ, മുട്ടോളം അഴുക്കിൽ നീന്തിക്കടന്ന് കുട്ടികൾക്ക് സ്കൂളിലെത്തേണ്ട അവസ്ഥ, ഭീകരമാണ് ജേണലിസ്റ്റ് കോളനിയിലെ കാഴ്ചകൾ. The reality of Journalist Colony reveals around 75 dilapidated flats, crumbling without any maintenance. Most of the residents here are tenants, including migrant workers from other states. These poorly maintained flats, which can’t even properly process toilet waste, are being rented out for amounts ranging from ₹7,000 to ₹10,000.

#JournalistColony, #KochiSlumReality, #UrbanNeglect, #SewageCrisis, #MigrantLives

Also Read

ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച സ്ഥലം. അതീ കൊച്ചു കേരളത്തിലാണ്: അഭിനന്ദിച്ച് നെറ്റിസണ്‍സ് :: https://malayalam.oneindia.com/travel/anand-mahindra-has-this-small-beautiful-village-on-his-bucket-list-and-it-s-in-kerala-529667.html?ref=DMDesc

ലുലു എന്ന സുമ്മാവാ, കൊച്ചി കുതിക്കും: ഇരട്ട ടവറിലെ 2 നിലകള്‍ ഏറ്റെടുത്ത് ലോകോത്തര കമ്പനി; 5000 ജോലിക്കാർ :: https://malayalam.oneindia.com/news/business/lulu-grup-s-it-tower-welcomes-ibm-expansion-in-kochi-creating-jobs-and-driving-local-tech-growth-529333.html?ref=DMDesc

യൂസഫലി കൊച്ചിയുടെ അംബാനി: ലുലുവിലൂടെ ഇത്രയേറെ നേട്ടം ചരിത്രത്തില്‍ ആദ്യം; കൊച്ചി ഇന്ത്യയിലെ ടോപ്പ് 3 യിലേക്ക് :: https://malayalam.oneindia.com/news/kerala/lulu-group-makes-kochi-one-of-india-s-top-three-it-hubs-this-is-the-first-time-in-kerala-history-528965.html?ref=DMDesc

~PR.412~